04:41pm 25 June 2026
NEWS
ക്ലിഫ് ഹൗസില്‍ താമസം ആരംഭിച്ച്‌ മുഖ്യമന്ത്രി വി.ഡി. സതീശൻ.
25/06/2026  01:25 PM IST
ചെറുകര സണ്ണിലൂക്കോസ്
ക്ലിഫ് ഹൗസില്‍ താമസം ആരംഭിച്ച്‌ മുഖ്യമന്ത്രി വി.ഡി. സതീശൻ

 

ക്ലിഫ് ഹൗസില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചുമതലയേറ്റെടുത്ത് ഒരു മാസത്തോളം മുഖ്യമന്ത്രി കന്റോണ്‍മെന്റ് ഹൗസില്‍ തുടരുകയായിരുന്നു.

മുഖ്യമന്ത്രി ചുമതലയേറ്റ ശേഷം ഇതുവരെ അദ്ദേഹം പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലായിരുന്നു താമസിച്ചിരുന്നത്. ആ വസതി ഇതുവരെ ഒഴിഞ്ഞുകിട്ടിയിട്ടില്ലെന്ന കാര്യം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img